Washington Sundar joins elite club, hits fifty in his debut home Test | Oneindia Malayalam

2021-02-08 23

Washington Sundar joins elite club, hits fifty in his debut home Test
ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഫിഫ്റ്റി നേടിയതോടെ എലൈറ്റ് ക്ലബ്ബില്‍ അംഗമായിരിക്കുകയാണ് ഇന്ത്യയുടെ യുവ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍. വിദേശത്തും നാട്ടിലും അരങ്ങേറ്റ ഇന്നിങ്‌സില്‍ ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ ഫിഫ്റ്റിയടിച്ച എട്ടാമത്തെ താരമായി അദ്ദേഹം മാറി.